HOMAGE''ഡിസംബര്‍ 25-ന് എംടിയുടെ ചരമദിനത്തില്‍ 'മഞ്ഞി'ന്റെ ബാക്കി ഭാഗം വായിക്കണം; ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും''; ആ വാക്ക് പാലിക്കാന്‍ സനല്‍ പോറ്റിയ്ക്കായില്ല; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പേ മടക്കം; മലയാള ചാനല്‍ ചരിത്രത്തിലെ ആദ്യകാല അവതാരക മുഖം; മാധ്യമപ്രവര്ത്തകന് സനല്‍ പോറ്റി അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 8:05 AM IST